
Breaking News
ലോകകപ്പിനായി സജ്ജീകരിച്ച 1300 അത്യാധുനിക ബസ്സുകളുടെ പരീക്ഷണ ഓട്ടം നാളെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിനായി സജ്ജീകരിച്ച 1300 അത്യാധുനിക ബസ്സുകളുടെ പരീക്ഷണ ഓട്ടം നാളെ നടത്തുമെന്ന്മുവാസ്വലാത്ത് അറിയിച്ചു.
ദോഹ നഗരത്തെ അല്‍ ജനൂബ്, അല്‍ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പത് റൂട്ടുകളിലായി 1,300 ബസുകള്‍ ദിവസം മുഴുവന്‍ ഓടുമെന്ന്മുവാസ്വലാത്ത് ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.