Uncategorized
പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയന് ഉദ്ഘാടനം ചെയ്തു
ദോഹ. ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പത്തൊമ്പതാമത് പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയന് ഇന്ത്യന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേമലത ഉദ്ഘാടനം ചെയ്തു.നിര്‍മാണ മേഖലയിലെ ഖത്തറിലെ ഏറ്റവും വലിയ പ്രദര്‍ശനമായ പ്രൊജക്ട് ഖത്തറില്‍ ഇത് രണ്ടാം തവണയാണ് കെബിഎഫ് പങ്കെടുക്കുന്നത്.