ഈദുല്‍ അദ്ഹയെ വരവേല്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലുസൈല്‍ ബോളിവാര്‍ഡ് അടച്ചു

ദോഹ. ഈദുല്‍ അദ്ഹയെ വരവേല്‍ക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലുസൈല്‍ ബോളിവാര്‍ഡ് മെയിന്‍ റോഡ് ഇന്നലെ അടച്ചു.
ജൂണ്‍ 25 മുതല്‍ 27 വരെ റോഡ് അടക്കുകയാണെന്ന് ലുസൈല്‍ ബോളിവാര്‍ഡ് അധികൃതര്‍ അറിയിച്ചു.