അഷ്റഫ് ചാത്തോത്തിന്റെ മയ്യിത്ത് നമസ്കാരം ഇന്ന് ഇശാ നമസ്കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍

ദോഹ. ഇന്ന് രാവിലെ ദോഹയില്‍ ഹൃദയാഘാതം മൂലം മരിച്ച വെല്‍കെയര്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജറായിരുന്ന കോഴിക്കോട് വടകര സ്വദേശി അഷ്റഫ് ചാത്തോത്തിന്റെ മയ്യിത്ത് നമസ്കാരം ഇന്ന് ഇശാ നമസ്കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.