ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്യണം

ദോഹ. ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷ പരിപാടികളില്‍ ജനുവരി 26 ന് രാവിലെ 6.30 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കും.സ്ഥല പരിമിതി കാരണം പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണണമെന്ന് എംബസി ആവശ്യപ്പെട്ടു.
താഴെ കൊടുത്ത ലിങ്കിലാണ് പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.