Breaking News
പബ്ലിക് ഡ്രൈവിംഗ് ലൈസന്‍സ് സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുള്ള ഗ്രേസ് പിരീഡ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നീട്ടി
ദോഹ. ഖത്തറില്‍ ടാക്‌സി, ലിമോസിന്‍, ബസ്, പൊതുഗതാഗത വാഹന ഡ്രൈവര്‍മാര്‍ക്കുള്ള പബ്ലിക് ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധിച്ച് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുള്ള ഗ്രേസ് പിരീഡ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നീട്ടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനമനുസരിച്ച് ഗ്രേസ് പിരീഡ് 90 ദിവസത്തേക്കാണ് നീട്ടിയത്.