Breaking News

ജീവനക്കാര്‍ക്കായി ഇംതിയാസ് കാര്‍ഡ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ദോഹ: ജീവനക്കാര്‍ക്കായി ഇംതിയാസ് കാര്‍ഡ് പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. വിവിധ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 10% മുതല്‍ 50% വരെ കിഴിവ് ലഭിക്കുന്ന കാര്‍ഡാണിത്.

സൈനിക ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, വിരമിച്ചവര്‍ എന്നിവരുള്‍പ്പെടെ എല്ലാ മന്ത്രാലയ ജീവനക്കാര്‍ക്കും വേണ്ടിയാണ് ഇത് പ്രയോജനപ്പെടും.

Related Articles

Back to top button
error: Content is protected !!