വരകളില്‍ വിസ്മയം തീര്‍ക്കുന്ന അഷ്റഫ് കിഴക്കയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറിലെ ഫ്ളോറന്‍സ നര്‍സറിയില്‍ ഡിസൈനറായി ജോലി ചെയ്യുന്ന അഷ്റഫ് കിഴക്കയില്‍ വരകളില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ്. പെന്‍സില്‍ ഡ്രോയിംഗിലും ജലച്ഛായത്തിലും പുതിയ പരീക്ഷണങ്ങള്‍
Read More