Breaking News
-
ശുക്രന് ഇന്ന് പെരിഹെലിയോണില്‍ , ഖത്തറിലുള്ളവര്‍ക്ക് വൈകുന്നേരം 5.31 മുതല്‍ 8.16 വരെ സായാഹ്ന ആകാശത്ത് ശുക്രനെ നിരീക്ഷിക്കാം
ദോഹ: നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന് ഇന്ന് (ബുധനാഴ്ച ) വൈകുന്നേരം സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്ത് (പെരിഹെലിയോണില്‍) എത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്…
Read More » -
ഖത്തര്‍ അമീറിനും സംഘത്തിനും ഇന്ത്യന്‍ രാഷ്ട്രപതിയുടെ അത്താഴ വിരുന്ന്
ദോഹ. ഖത്തര്‍ അമീറിനും സംഘത്തിനും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്നൊരുക്കി.ഇന്ത്യന്‍ പ്രധാന മന്ത്രി, വിദേശ കാര്യ മന്ത്രി തുടങ്ങി വിവിധ നേതാക്കളുമായുള്ള…
Read More » -
ഇന്തോ ഖത്തര്‍ ബന്ധങ്ങളില്‍ നാഴികക്കല്ലായി ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്തോ ഖത്തര്‍ ബന്ധങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും ഊഷ്മളവുമാക്കുന്നതിനുള്ള ചര്‍ച്ചകളും ധാരണകളുമായി ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം ശ്രദ്ധേയമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം…
Read More » -
മെന്റര്‍ അറേബ്യ ഫൗണ്ടേഷന് സംഘടിപ്പിച്ച അറബ് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഗാല ഡിന്നറില്‍ ശൈഖ മൗസ പങ്കെടുത്തു
ദോഹ: മെന്റര്‍ അറേബ്യ ഫൗണ്ടേഷന് സംഘടിപ്പിച്ച അറബ് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള ഗാല ഡിന്നറില്‍ എഡ്യൂക്കേഷന്‍ എബൗവ് ഓള് (ഇഎഎ) ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ പങ്കെടുത്തു. സുസ്ഥിര…
Read More » -
‘സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദ നിലാവൊളി’ , പുസ്തക പ്രകാശനം നാളെ
ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ എന്ന ആബിദ്ക്കയെക്കുറിച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന സൈനുല്‍…
Read More » -
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴക്ക് സാധ്യത
ദോഹ. ഇന്നലെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് ഖത്തര്‍ കാലാവസ്ഥ വകുപ്പ് നല്കുന്ന സൂചന
Read More » -
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും
ദോഹ. ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും.2025 ഫെബ്രുവരി 25 ന് രാവിലെ 8:00 മണിക്ക്…
Read More » -
അല്‍ ഖോറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പില്‍ 248 കോണ്‍സുലാര്‍ സേവനങ്ങള്‍ നല്കി
ദോഹ. കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഖോറിലെ സീഷോര്‍ എഞ്ചിനീയറിംഗ് & കോണ്ട്രാക്റ്റിംഗ് ഓഫീസില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നിരവധിപേര്‍ പ്രയോജനപ്പെടുത്തി.ക്യാമ്പില്‍ ഏകദേശം 248 കോണ്‍സുലാര്‍ സേവനങ്ങള്‍…
Read More » -
ഇന്തോ ഖത്തര്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണ
ദോഹ. ഇന്തോ ഖത്തര്‍ ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണയായി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്ഡ ഹമദ് അല്‍…
Read More » -
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം
ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം. ഇന്ത്യന്‍ പ്രധാന…
Read More »