Breaking News
-
മുഹമ്മദ് ഷിബിലി പാലേങ്ങല്‍ ഹൃദയ സ്തംഭനം മൂലം ഖത്തറില്‍ നിര്യാതനായി
ദോഹ. ഖത്തറിലെ പ്രമുഖ സംരംഭമായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജരും മാനേജിംഗ് ഡയറക്ടര്‍ കരീംക്കയുടെ ബന്ധുവുമായ മുഹമ്മദ് ഷിബിലി പാലേങ്ങല്‍ (42 വയസ്സ് ) ഹൃദയ സ്തംഭനം…
Read More » -
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . പത്തനംതിട്ട, കോഴഞ്ചേരി വടക്കേപ്പറമ്പില്‍ കുടുംബാംഗം മാത്യു തോമസ് (60) ആണ് നിര്യാതനായത്. ദോഹ എഞ്ചിനീയറിംഗ് സര്‍വീസ് കമ്പനി…
Read More » -
ലൂയിസ് ഗാര്‍സിയയെ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു
ദോഹ. എസ്പാന്യോള് ബാഴ്സലോണയുടെ മുന്‍ പരിശീലകന് ലൂയിസ് ഗാര്‍സിയ ഖത്തര്‍ സീനിയര്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. ഡിസംബര്‍ 21ന്…
Read More » -
അണ്ടര്‍ 17 ഫിഫ ലോകകപ്പ് 2025 നവംബര്‍ 5 മുതല്‍ നവംബര്‍ 27 വരെ ഖത്തറില്‍ നടക്കും
ദോഹ. അണ്ടര്‍ 17 ഫിഫ ലോകകപ്പ് 2025 നവംബര്‍ 5 മുതല്‍ നവംബര്‍ 27 വരെ ഖത്തറില്‍ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചു.
Read More » -
വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്സ്ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ നാളെ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തില്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്്സ്ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ നാളെ വെള്ളിയാഴ്ച വൈകുന്നേരം…
Read More » -
സിറിയയിലേക്ക് മാനുഷിക സഹായവുമായി ഖത്തര്‍ എയര്‍ ബ്രിഡ്ജ് ആരംഭിച്ചു
ദോഹ. സിറിയയിലേക്ക് മാനുഷിക സഹായവുമായി ഖത്തര്‍ എയര്‍ ബ്രിഡ്ജ് ആരംഭിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശപ്രകാരം, ഖത്തര്‍ സായുധ സേനയുടെ…
Read More » -
അറബിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ലാര്‍ജ് ലാംഗ്വേജ് മോഡല്‍ – ഫനാര്‍- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ: അറബിക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍എല്‍എം) ഫനാറിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി…
Read More » -
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബര്‍ 13 ന് അല്‍ ഖോറില്‍
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഡിസംബര്‍ 13 ന് അല്‍ ഖോറില്‍ നടക്കും. അല്‍ ഖോറിലുള്ള സീഷോര്‍ എഞ്ചിനീയറിംഗ്…
Read More » -
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും
ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും. രാത്രി 8 ന് സ്റ്റേഡിയം 974 ലാണ് കിക്ക് ഓഫ്. ഡിസംബര്‍ 11, 14,…
Read More » -
ഖത്തര്‍ ജനസംഖ്യ 30 ലക്ഷം കവിഞ്ഞു
ദോഹ. ഖത്തറിലെ മൊത്തം ജനസംഖ്യ 30 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റിയുടെ കണക്കുപ്രകാരം 2024 ആഗസ്തില്‍ ഖത്തറിലെ മൊത്തം ജനസംഖ്യ 3054365 ആയിരുന്നു.…
Read More »