IM Special
-
പുണ്യ റമദാനിനെ അനുഭവിച്ചറിയുക
ബഷീര്‍ വടകര വ്രതാനുഷ്ഠാനം വിശപ്പിന്റെ ഒരു പരിശീലനം മാത്രമല്ല,അത് ആത്മനിയന്ത്രണത്തിന്റെ മഹാവിപ്ലവമാണ്.ശരീരം വിശപ്പറിയുമ്പോള്മനസ് വിനയമറിയുന്നു.മനസ് വിനയപ്പെടുമ്പോള്ആത്മാവ് ദൈവസാന്നിധ്യം കൂടുതല്‍ തീവ്രമായി അനുഭവിക്കുന്നു.വ്രതം എന്നത് ഭക്ഷണം ഒഴിവാക്കല്‍ മാത്രമല്ല…
Read More » -
റമദാനെ സ്വീകരിക്കുമ്പോള്‍
ഹബീബുറഹ് മാന്‍ കിഴിശ്ശേരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ ഒരു അനുഗ്രഹീതമായ വിശുദ്ധ റമദാനെ കൂടി വരവേല്ക്കുവാന് ഭൂമി ലോകവും ആകാശ ലോകവും ഒരുങ്ങിക്കഴിഞ്ഞു. ഓരോ…
Read More » -
ഖത്തര്‍ സമുദ്രാതിര്‍ത്തികളില്‍ സംഗീതവും കലയും സാഹിത്യവും ചേര്‍ന്ന് ജി.ആര്.സി.സി വിന്റര്‍ ക്രൂയിസ് ട്രിപ്പ്
രണ്‍ജിത്ത് ചെമ്മാട് ദോഹ. ഖത്തറിന്റെ സമുദ്രാതിര്‍ത്തികളിലെ നീലത്തിരമാലകളെ തഴുകി ജി.ആര്.സി.സി സംഘടിപ്പിച്ച ആഡംബര വിന്റര്‍ ക്രൂയിസ് ട്രിപ്പ് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന അനുഭവങ്ങളോടെ വിജയകരമായി സമാപിച്ചു. ഈന്തപ്പനപൂമ്പൊടികളുടെ തേന്‍…
Read More » -
വാർദ്ധക്യം
വിനേഷ് ഹെഗ്ഡെ ചക്രവാളങ്ങളിൽ സായാഹ്ന കിരണങ്ങൾ വർണ്ണ ചിത്രങ്ങൾ തീർത്തീടവേ ..കരുത്താർന്ന പകലിൽ പടവെട്ടി മൂകമായ് കരിയിലകൾ മണ്ണിൽ പതിച്ചിടുന്നു ..ജീവിത യാത്രതൻ വീഥിയിൽ എൻ മനം…
Read More » -
ക്രിസ്മസ് കാൻവാസ്
രോഷ്നി കൃഷ്ണൻ ക്രിസ്മസ് ഒരു കാൻവാസാണ് നിശ്ശബ്ദമായ രാത്രിയെഇരുണ്ട നീലയിൽ ഞാൻ വരയ്ക്കുന്നുഅതിനുമുകളിൽഒരു നക്ഷത്രംപ്രകാശത്തിന്റെ ത്രികോണ വര പുൽക്കൂട്ടിലെ കുഞ്ഞിനെഞാൻ വരയ്ക്കുന്നത്രേഖകളാൽ അല്ല,പ്രതീക്ഷകളാൽ ആണ്അവന്റെ പുഞ്ചിരിയിൽമനുഷ്യരാശിയുടെനാളെയെ ഞാൻ…
Read More » -
‘ആയുര്‍വേദം പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരം’ : ഡോ. ടിനു തമ്പി, സിഇഒ ഡല്‍മ ആയുര്‍വേദിക് റീഹാബിലിറ്റേഷന്‍ സെന്റര്‍
ഡോ.അമാനുല്ല വടക്കാങ്ങര പ്രവാസികള്‍ അനുഭവിക്കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ക്കും ഏറെ പ്രയോജനകരമാണ് ആയുര്‍വേദ ചികില്‍സയെന്നും ഇത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചുവരികയാണെന്നും ഷാര്‍ജയിലെ ഡല്‍മ…
Read More » -
വൈറ്റ് മില്‍ക് : ശുദ്ധവും പുതുമയും ചേര്‍ന്നൊഴുകുന്ന അമൃത്
പാലിന്റെ വിശുദ്ധി പ്രകൃതിയുടെ അമൃതാണ്. ജീവന്റെ തുടിപ്പില്‍ നിന്നുള്ള ശുദ്ധദാനമായ പാലിന് നിഷ്കളങ്കതയുടെ നിറവും സ്നേഹത്തിന്റെ സ്പര്‍ശവും ഉണ്ട്. ശുദ്ധമായ പാലും പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
ലോകമാനസികാരോഗ്യ ദിന ബോധവല്‍ക്കരണം ഇന്ന്
ദോഹ. ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ളസ് നീരജ് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് വൈകുന്നേരം 7.45 ന് ഐസിസി മുമ്പൈ ഹാളില്‍ നടക്കും.…
Read More » -
മുഹമ്മദ് കുട്ടി അരിക്കോട് : മണ്ണിട്ടു മൂടിയാലും മാപ്പിളപ്പാട്ടിന്റെ വര്‍ണ്ണ ചരിത്രമായി കത്തിജ്വലിക്കുന്ന പാട്ടുകാരന്
ഏതാനും ദിവസം മുമ്പ് വിളിച്ചപ്പോള്‍ കൈകള്‍ തീരെ പൊക്കാന്‍ വയ്യ എന്ന പരാതി പറഞ്ഞിരുന്നു. ഡയലിസിന് വിധേയമായിട്ടും രണ്ട് കണ്ണുകള്‍ക്കും കാഴ്ച നഷ്ടമായിട്ടും ഇല്ലാത്ത ദുഃഖവും സങ്കടവും…
Read More » -
യുദ്ധ കെടുതിയിൽ വിതുമ്പുന്ന ബാല്യം
വിനേഷ് ഹെഗ്ഡെ മഴ പെയ്യുന്നു തീ മഴ പെയ്യുന്നു..അമ്മയാം വാത്സല്യ കരങ്ങൾ അന്യമായ് മാറുന്നു….താതന്റെ സ്നേഹവും ഓർമയായ് തീരുന്നു..കൂടപ്പിറപ്പുകൾ ചോരയായ് ഒഴുകുന്നു..ഇനിയെന്ത് ചെയ്യണം അറിയാതെ പൈതലിൻ കണ്ണു…
Read More »