Local News

ഐസി സി ഈദ് ബസാറും മെഹന്തി നൈറ്റും ഇന്നും നാളെയും

ദോഹ. ഐസി സി ഈദ് ബസാറും മെഹന്തി നൈറ്റും ഏപ്രില്‍ 7,8 തിയ്യതികളില്‍ അശോക ഹാളില്‍ നടക്കും. വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ ഡിസൈനര്‍ ക്ളോത്തുകള്‍, ആഭരണങ്ങള്‍, ടോയ്സ്, ഭക്ഷണ സ്റ്റാളുകള്‍ എന്നിവയോടൊപ്പം മൈലാഞ്ചിയിടാനും സൗകര്യമുണ്ടാകും

Related Articles

Back to top button
error: Content is protected !!