- October 4, 2023
- Updated 9:13 am
ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി 4ന് ദോഹയില്‍ പന്തുരുളും
- February 1, 2021
- BREAKING NEWS
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ: കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ഫെബ്രുവരി നാലിന് ദോഹയില്‍ പന്തുരുളും. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മല്‍സരങ്ങള്‍ നടക്കുക. ഫേസ് മാസ്‌കിന് പുറമേ ഫേസ് ഷീല്‍ഡും വേണ്ടി വരും. സ്റ്റേഡിയത്തിനകത്ത് ഭക്ഷണസാധങ്ങള്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തും. സംഘാടകരും കളിക്കാരും കളിയാരാധകരുമൊക്കെ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോളുകള്‍ക്ക് വിധേയരാകും.
മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് മാത്രമേ ടിക്കറ്റുകള്‍ നല്‍കുകയുള്ളൂ. മാത്രമല്ല കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കേ ടിക്കറ്റ് ലഭിക്കുകയുള്ളൂ . കളിക്കാര്‍ക്കും കണിശമായ വൈദ്യ പരിശോധനയും പ്രതിരോധ നടപടികളും ഏര്‍പ്പെടുത്തും
ടൈഗേര്‍സും ഉല്‍സാനും തമ്മിലുള്ള ഉദ്ഘാടന മത്സരം അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ( റയ്യാന്‍ സ്റ്റേഡിയം) ഫെബ്രുവരി 4 ന് വ്യാഴായ്ച രാത്രി 5 മണിക്ക് അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. അന്ന് തന്നെ 8.30 ന് ഖത്തരി ചാമ്പ്യന്‍മാരായ അല്‍ ദുഹൈലും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ് ലിയും തമ്മില്‍ എഡ്യൂക്കേഷന്‍ സിറ്റി, സ്റ്റേഡിയത്തില്‍ മാറ്റുരക്കും
2022 ഫിഫ വേള്‍ഡ് കപ്പ് നടക്കാനിരിക്കുന്ന എഡ്യൂക്കേഷന്‍ സിറ്റി, അഹ്മദ് ബിന്‍ അലി, എന്നീ രണ്ട് സ്റ്റേഡിയങ്ങളിലായി 2021 ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. മൊത്തം 7 മല്‍സരങ്ങളാണുണ്ടാവുക. ഫൈനല്‍ ഫെബ്രുവരി 11 ന് എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ രാത്രി 9 മണിക്കായിരിക്കും നടക്കുക.
കോവിഡ് ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ലെങ്കിലും അമീരീ കപ്പ് ഫൈനലോടെ ഖത്തറില്‍ കാല്‍പന്തുകളിയാരവങ്ങള്‍ക്ക് ആവേശമേറിയിരിക്കുകയാണ്. അറബ് ലോകത്ത് ആദ്യമായി ഫിഫ ലോക കപ്പിന്റെ പന്തുരുളാന്‍ കാത്തിരിക്കുന്ന ഖത്തര്‍ ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന് തുടര്‍ച്ചയായി രണ്ടാമതും ആതിഥ്യമരുളുമ്പോള്‍ കായിക രംഗത്തെ തങ്ങളുടെ ആവേശവും സംഘാടകമികവും അടയാളപ്പെടുത്തുന്നതോടൊപ്പം ഫിഫ 2022 നുള്ള പ്രായോഗിക പരിശീലനം കൂടിയാണ് ഖത്തര്‍ സ്വന്തമാക്കുന്നത്.
അപ്രതീക്ഷിതമായ കോവിഡ് രണ്ടാം വരവിന്റെ ഭീഷണിയെ കനത്ത ജാഗ്രതയോടും ആവശ്യമായ മുന്‍കരുതലുകളോടും അതിജീവിക്കാനാകുമെന്നാണ് ഖത്തര്‍ കണക്കുകൂട്ടുന്നത്.
ഓണ്‍ ലൈനായാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഓണ്‍ ലൈനില്‍ ടിക്കറ്റ് വാങ്ങിയ ശേഷം കളിയുടെ 72 മണിക്കൂര്‍ മുമ്പായി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ടിക്കറ്റ് കളക്ട് ചെയ്യാം.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6
Comments (28)
Lxkmgo
11 Aug 2023buy tricor 160mg for sale buy fenofibrate 200mg sale purchase tricor pills
Vlyxdy
18 Aug 2023order zaditor 1mg pills doxepin 25mg brand brand imipramine 25mg
Homjmh
19 Aug 2023cialis overnight viagra cheap viagra price
Yulotn
21 Aug 2023pill acarbose 25mg buy micronase 5mg without prescription buy fulvicin 250 mg
Lfuzxa
22 Aug 2023oral minoxidil best ed drugs how to buy ed pills
Znzway
26 Aug 2023cheap dipyridamole 25mg order felodipine 5mg online order pravastatin for sale
Uuodev
28 Aug 2023order melatonin sale order danazol 100 mg pills where to buy danocrine without a prescription
Wjalso
31 Aug 2023duphaston generic how to buy dydrogesterone order jardiance generic
Ewwdnk
02 Sep 2023buy generic prasugrel dramamine price order tolterodine 2mg for sale
Liemrj
04 Sep 2023order monograph 600mg online cheap buy mebeverine paypal buy generic cilostazol online
Uzttqw
05 Sep 2023ferrous sulfate 100 mg without prescription buy ferrous 100 mg generic cheap sotalol 40 mg
Ohvddn
08 Sep 2023order enalapril 5mg for sale enalapril 10mg cheap buy duphalac bottles
Ogbljh
08 Sep 2023buy generic pyridostigmine feldene over the counter maxalt 10mg drug
Fcogyc
11 Sep 2023betahistine 16 mg us benemid cost buy probalan
Pqdatc
12 Sep 2023order xalatan sale buy zovirax generic buy exelon for sale
Cdrwvc
14 Sep 2023buy premarin medication order dostinex 0.5mg for sale viagra 100mg brand
Qeeihg
15 Sep 2023buy telmisartan medication molnupiravir 200 mg usa molnupiravir 200mg uk
Mhmesn
16 Sep 2023cenforce 50mg over the counter cenforce sale cost chloroquine
Ltodok
18 Sep 2023cialis 40mg uk tadalafil 40mg tablet cheap sildenafil tablets
Zatfkj
19 Sep 2023order cefdinir without prescription prevacid 15mg usa buy cheap prevacid
Ykpozc
21 Sep 2023buy modafinil 200mg for sale order deltasone 20mg prednisone price
Grqqoc
23 Sep 2023atorvastatin medication atorvastatin price order generic amlodipine 5mg
Ysspzk
23 Sep 2023order isotretinoin 20mg online accutane 40mg brand zithromax ca
Waplzl
28 Sep 2023online blackjack gambling poker online games buy lasix medication
Xkssho
29 Sep 2023slot games buy albuterol 4mg inhaler order ventolin inhalator online cheap
Ohojwq
30 Sep 2023buy amantadine 100 mg online cheap amantadine order online buy generic aczone
Slshjp
03 Oct 2023online roulette wheel casino real money levothyroxine online
Aqdpxc
03 Oct 2023methylprednisolone 16 mg tablets triamcinolone ca buy cheap aristocort