ഫിഫ ലോക റാങ്കിംഗില്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് നാല്‍പത്തിയെട്ടാം സ്ഥാനം

ദോഹ. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഗവേണിംഗ് ബോഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ ലോക റാങ്കിംഗില്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് നാല്‍പത്തിയെട്ടാം സ്ഥാനം. അറബ് ലോകത്ത് ടീം നാലാം സ്ഥാനത്താണ്.
മൊറോക്കോ, ഈജിപ്ത്, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് അറബ് ലോകത്ത് ഖത്തറിന് മുന്നില്‍ സ്ഥാനം പിടിച്ചത്.