
Uncategorized
അബൂഹമൂര്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ പി.സി.ആര്‍ പരിശോധനക്ക് 140 റിയാല്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. യാത്രക്കാവശ്യമായ പി.സി.ആര്‍ പരിശോധന അബൂഹമൂര്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നാളൈ മുതല്‍ 140 റിയാലിന് ലഭിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെയും വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ രാത്രി 10 മണി വരെയും പി.സി.ആര്‍ പരിശോധനയുണ്ടാകും.
റിസല്‍ട്ട് 24 മണിക്കൂര്‍ 36 മണിക്കൂറിനകം ലഭിക്കും.