- October 2, 2023
- Updated 7:55 pm
സബാഹ് അല്‍ അഹ്‌മദ് കോറിഡോറിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനില്‍ നാളെ 8 മണിക്കൂര്‍ ഗതാഗത നിയന്ത്രണം
- July 27, 2023
- News

ദോഹ: സബാഹ് അല്‍ അഹ്‌മദ് കോറിഡോറിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനില്‍ നാളെ 8 മണിക്കൂര്‍ ഗതാഗത നിയന്ത്രണം . ബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലെ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍സെക്ഷനിലെ ലൈറ്റ് സിഗ്‌നലുകള്‍ അടക്കുന്നതിനാല്‍ ബു ഹമൂറിലേക്കും തിരിച്ചും എട്ട് മണിക്കൂര്‍ ഗതാഗതം വഴിതിരിച്ചുവിടും. ഇന്‍ഡസ്ട്രിയല്‍ റോഡിലും ഇന്റര്‍സെക്ഷനിലെ വലത് തിരിവിലും ഗതാഗതം തുറക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ പ്രാബല്യത്തില്‍ വരുന്ന ഈ വഴിതിരിച്ചുവിടല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏകോപനത്തിലാണെന്ന് അശ് ഗാല്‍ അറിയിച്ചു.
അടച്ചിടല്‍ സമയത്ത് റോഡ് ഉപയോക്താക്കള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍ താനി ഇന്റര്‍സെക്ഷന് സമീപമുള്ള കവലകള്‍ ഉപയോഗിക്കണം.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6