Uncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍ : –
ദോഹ : ഖത്തറില്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച പുന്നയൂര്‍ക്കുളം എ.ഇ.ഒ നക്കോല റോഡില്‍ യാരിയക്കല്‍ പള്ളിക്ക് സമീപം താമസിക്കുന്ന മുളച്ചാം വീട്ടില്‍ കുഞ്ഞഹമ്മദ് നാട്ടില്‍ നിര്യാതനായി.
1964 മുതല്‍ 1992 വരെ ഖത്തറില്‍ ജോലി ചെയ്തിരുന്നു. പരേതയായ അയിശാബിയാണ് ഭാര്യ, മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നാസര്‍, അബ്ദുല്‍ റഹ്‌മാന്‍, കുഞ്ഞിമോന്‍ എന്നിവര്‍ മക്കളാണ്.
ഷാജി റഹ്‌മാന്‍, ഫിര്‍ദൗസ് കുഞ്ഞിമോന്‍, അബ്ദുല്‍ നാസര്‍ എന്നിവര്‍ മരുമക്കളാണ്.