
Archived Articles
ഫോട്ട വടംവലി മത്സരം സംഘടിപ്പിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് ഫ്രന്റ്‌സ് ഓഫ് തിരുവല്ല (ഫോട്ട) വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 8 ന് 10 മണിക്ക്, ഫോട്ടയുടെ നേതൃത്തത്തില്‍ നടക്കുന്ന വടംവലി മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 55857018 / 55532538 നമ്പറുകളില്‍ ബന്ധപെടണമെന്ന് ഫോട്ട അറിയിച്ചു