Uncategorized
ഇന്‍ഡിഗോ – ഹൈദറാബാദ് ദോഹ പുതിയ സര്‍വീസ് ഒക്ടോബര്‍ 30 മുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ പുതിയ ഹൈദറാബാദ് ദോഹ സര്‍വീസ് ഒക്ടോബര്‍ 30 ന് ആരംഭിക്കും. ഇതോടെ ഹൈദറാബാദില്‍ നിന്നും ദോഹയിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ മൂന്നാകും.
രാവിലെ 2 മണിക്കും 8 മണിക്കും രാത്രി 8.10 നുമായിരിക്കും ഹൈദറാബാദില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍