Breaking NewsUncategorized

ഖത്തറിലെ ഡയറി സേവനങ്ങള്‍ വിപുലീകരിക്കാന്‍ ബലദ്ന ബെല്‍ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ ഡയറി സേവനങ്ങള്‍ വിപുലീകരിക്കാന്‍ ബലദ്ന ബെല്‍ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു ഖത്തറിലെ പ്രമുഖ ഭക്ഷ്യ-പാല്‍ ഉല്‍പാദകരായ ബലദ്ന ആഗോള ചീസ്, ലഘുഭക്ഷണ ഭീമന്‍മാരായ ദി ബെല്‍ ഗ്രൂപ്പുമായി ഒരു സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. ഈ സഹകരണം രണ്ട് കമ്പനികള്‍ക്കും പുതിയ അവസരങ്ങള്‍ നല്‍കുന്നു. ബെല്‍ ഗ്രൂപ്പിന്റെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ സമീപഭാവിയില്‍ നിര്‍മ്മിക്കുമെന്ന് ബലദ്ന ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!