Month: September 2022
-
Uncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ: മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലം ഖത്തറില്‍ ജോലി ചെയ്തിരുന്ന പി.എ. അഹ് മദ് പൈങ്ങോട്ടായിയാണ് മരിച്ചത്. ഖത്തറിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ…
Read More » -
Uncategorized
ഖത്തറിന്റെ കാഴ്ചപ്പാടുകളുടേയും അഭിലാഷങ്ങളുടേയും പ്രതീകമായി ലുസൈല്‍ നഗരം ലോക ശ്രദ്ധയിലേക്ക്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ കാഴ്ചപ്പാടുകളുടേയും അഭിലാഷങ്ങളുടേയും പ്രതീകമായി ലുസൈല്‍ നഗരം ലോക ശ്രദ്ധയിലേക്ക് .ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയവും ലോകോത്തര…
Read More » -
Breaking News
ഖത്തറിലെ പ്രഥമ പി.പി.പി. മലിനജല സംസ്കരണ പ്ലാന്റ് പദ്ധതി വകറയിലും വുകൈറിലും
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ പ്രഥമ പി.പി.പി. മലിനജല സംസ്കരണ പ്ലാന്റ് പദ്ധതി അല്‍ വക്ര, അല്‍ വുകൈര്‍ നഗരങ്ങളില്‍ ആരംഭിക്കും. മലിനജല സംസ്കരണ പ്ലാന്റ് പദ്ധതി…
Read More » -
Breaking News
ലുസൈല്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. ഈ മാസം 9 ന് ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ കലാശക്കൊട്ട് വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്…
Read More » -
Breaking News
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നൂറ് റൂമുകളുള്ള ഹോട്ടല്‍ തുറന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി നൂറ് റൂമുകളുള്ള ഹോട്ടല്‍ തുറന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. എയര്‍പോര്‍ട്ട് വികസന പദ്ധതിയുടെ ഭാഗമായാണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്ന…
Read More » -
Breaking News
ഖത്തറിലെ മൂന്ന് നഗരങ്ങള്‍ കൂടി യുനെസ്കോയുടെ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഓഫ് ലേണിംഗ് സിറ്റിയില്‍
അമാനുല്ല വടക്കാങ്ങര ദോഹ: യുനെസ്കോയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗിന്റെ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിംഗ് സിറ്റിയില്‍ ഖത്തറിലെ മൂന്ന് നഗരങ്ങള്‍ കൂടി സ്ഥാനം പിടിച്ചു.…
Read More » -
Uncategorized
നിഷ്കളങ്കമായ ഗ്രാമജീവിതം അടയാളപ്പെടുത്തുന്ന വൈക്കിലശ്ശേരി വഴികള്‍
അമാനുല്ല വടക്കാങ്ങര വടകര വില്ല്യാപ്പള്ളിക്കടുത്ത് പൊന്മേരിപറമ്പില് സ്വദേശിനിയും അധ്യാപികയുമായ നജ്മ ഇബ്രാഹിമിന്റെ കന്നിപുസ്തകമായ വൈക്കിലശ്ശേരി വഴികള്‍ ശ്രദ്ധേയമാകുന്നത് നിഷ്കളങ്കമായ ഗ്രാമജീവിതം അടയാളപ്പെടുത്തുന്നുവെന്നതുകൊണ്ടും ജീവിതപരിസരങ്ങളുടെ നേര്‍കാഴ്ച സമ്മാനിക്കുന്നുവെന്നതുകൊണ്ടുമാകാം. കലയും…
Read More » -
Archived Articles
അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ ഖത്തറില്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ: ഹോം സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ റസാഖ് വഴിയോരം എഴുതിയ അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന നോവലിന്റെ ഖത്തറിലെ പ്രകാശനം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ്…
Read More » -
Archived Articles
ഖത്തറിലെ വള്ളുവമ്പ്രം നിവാസികളുടെ കൂട്ടായ്മ നിലവില്‍ വന്നു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ വള്ളുവമ്പ്രം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഔദ്യോഗിക സംഘടന ഖത്തര്‍ വള്ളുവമ്പ്രം എക്സ്പാട്രിയേറ്റ് അസോസിയേഷന് നിലവില്‍ വന്നു. മുഹമ്മദ് മന്നത്തൊടിയാണ് മുഖ്യ രക്ഷാധികാരി.…
Read More » -
Archived Articles
ചാലിയാര്‍ കപ്പ് സീസണ് 2 ബ്രോഷര്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ: ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ചാലിയാര്‍ കപ്പ് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സീസണ് 2 വിന്റെ ബ്രോഷര്‍ പ്രകാശനം മറൈന്‍ എയര്‍ കണ്ടീഷനിങ്…
Read More »