Breaking News

ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിലോ കോര്‍ണിഷ് പരിസരത്തോ ആസ്ഥാനമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ ലോകകപ്പ് സമയത്ത് 20% ശേഷിയില്‍ പ്രവര്‍ത്തിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിലോ കോര്‍ണിഷ് പരിസരത്തോ ആസ്ഥാനമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകള്‍ ലോകകപ്പ് സമയത്ത് 20% ശേഷിയിലാണ് പ്രവര്‍ത്തിക്കുകയെന്നും നിലവില്‍ പ്രാബല്യത്തിലുള്ള ജോലി സമയം അനുസരിച്ചായിരിക്കും പ്രവര്‍ത്തനമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ബാക്കി 80 % ജീവനക്കാര്‍ വര്‍ക് ഫ്രം ഹോം ആയിരിക്കും. എന്നാല്‍ മേല്‍ സൂചിപ്പിച്ച പ്രദേശങ്ങളില്‍ ആസ്ഥാനം ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകളിലെ ജീവനക്കാര്‍ നിലവിലുള്ള വര്‍ക്ക് സമ്പ്രദായത്തിന് അനുസൃതമായി തുടരും.
നവംബര്‍ 1 മുതല്‍ ഡിസംബര്‍ 19 വരെയായിരിക്കും ഈ ക്രമം ബാധകമാവുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യ..യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!