
Breaking News
ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ച നിയാസ് മണേലി ബഷീറിന്റെ മൃതദേഹം നാളെ പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോകും
ദോഹ. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ഖത്തറില്‍ മരിച്ച നിയാസ് മണേലി ബഷീറിന്റെ മൃതദേഹം നാളെ പുലര്‍ച്ചെ 1 മണിക്ക് നെടുമ്പാശ്ശേരിയിലേക്കുളള ഖത്തര്‍ എയര്‍ വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കള്‍ച്ചറല്‍ ഫോറം റീപാട്രിയേറ്റ് ടീം അറിയിച്ചു.