Month: October 2022
-
Breaking News
അഞ്ചര കിലോമീറ്റര്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ വാബ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് അശ് ഗാല്‍
അമാനുല്ല വടക്കാങ്ങര ദോഹ. അഞ്ചര കിലോമീറ്റര്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അല്‍ വാബ് സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്ന് അശ് ഗാല്‍ . അല്‍ വാബ്, അല്‍ അസീസിയ,…
Read More » -
Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .കുറ്റിച്ചിറ ഇടിയാനം വീട്ടില്‍ മുഹമ്മദ് തസ്ലിം (40) മൊയീന്‍ വീട് പുതിയങ്ങാടി, തെരുവത്ത് ബസാര്‍ ആണ് മരിച്ചത്. കൊശനി…
Read More » -
Archived Articles
ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്
ദോഹ. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് ഹെവി ഡ്രൈവര്‍മാരെ ആവശ്യമുണ്ട് . ഏത് നാഷണാലിറ്റിക്കാര്ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് 33406600 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Read More » -
Archived Articles
പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് വെബ്സൈറ്റിന്റെ തല്‍സമയ ലോഞ്ചിംഗില്‍ പങ്കെടുത്ത് ഖത്തറിലെ ഇന്ത്യന്‍ സമൂഹം
അമാനുല്ല വടക്കാങ്ങര ദോഹ. 2023 ജനുവരി 8 മുതല്‍ 10 വരെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് വെബ്സൈറ്റിന്റെ പതിനേഴാമത് പ്രവാസി ഭാരതീയ…
Read More » -
Breaking News
രാജ്യത്തെ ആദ്യത്തെ കൈറ്റ്സര്‍ഫിംഗ് കേന്ദ്രമായ ഫുവൈരിറ്റ് കൈറ്റ് ബീച്ച് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് 40 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഖത്തറിന്റെ വടക്കന്‍ തീരത്ത് മറ്റൊരു ആകര്‍ഷണ കേന്ദ്രം കൂടി ഔദ്യോഗികമായി…
Read More » -
Archived Articles
ആര്യാടന് മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവ് ,കെ. മുഹമ്മദ് ഈസ
അമാനുല്ല വടക്കാങ്ങര ദോഹ: ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന ആര്യാടന് മുഹമ്മദ് എന്ന നിലമ്പൂര്‍കാരുടെ സ്വന്തം കുഞ്ഞാക്കതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നുവെന്ന് കെ. മുഹമ്മദ് ഈസ…
Read More » -
Breaking News
പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം ഞായറാഴ്ച മുതല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ വിവിധ നിയമ ലംഘനങ്ങളെ തുടര്‍ന്ന് ട്രാഫിക് വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 52 ലെ യാര്‍ഡില്‍…
Read More » -
Breaking News
ഗൂഗിള്‍ ക്രോമില്‍ ഉയര്‍ന്ന അപകടസാധ്യത, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണം
അമാനുല്ല വടക്കാങ്ങര ദോഹ: ഗൂഗിള്‍ ക്രോമില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാല്‍ ഉപയോക്താക്കള്‍ ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി ശുപാര്‍ശ ചെയ്തു. ഗുരുതരമായ…
Read More » -
Archived Articles
ഫിഫ ലോകകപ്പിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡര്‍ സഫീര്‍ റഹ്മാന് കോഴിക്കോടിന്റെ ആദരം
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ സാംസ്കാരിക പരിപാടികളുടെ ഏകോപന ചുമതലയുള്ള കമ്മ്യൂണിറ്റി ലീഡര്‍ സഫീര്‍ റഹ്മാന് കോഴിക്കോടിന്റെ ആദരം .ഹോട്ടല്‍…
Read More » -
Breaking News
ഖത്തറില്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു
ദോഹ. ഖത്തറില്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.പാലക്കാട് ജില്ലയിലെ ചാലിശ്ശേരി അഹ് മദ് പരിക്കുന്നത്തിന്റേയും സൈനബയുടേയും മകനായ ഷമീര്‍ പരിക്കുന്നത്ത് അഹ ്…
Read More »