- November 28, 2023
- Updated 2:55 am
3,798 വിനോദസഞ്ചാരികളുമായി ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ ടോസ്‌കാന ദോഹ തുറമുഖത്ത്
- January 23, 2023
- LATEST NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ടൂറിസത്തിന്റെ 2022-2023 ക്രൂയിസ് സീസണിന്റെ രണ്ടാം യാത്രയുടെ ഭാഗമായി കാര്‍ണിവല്‍ കോര്‍പ്പറേഷന്റെയും പിഎല്‍സിയുടെയും അനുബന്ധ സ്ഥാപനമായ കോസ്റ്റ ക്രൂയിസിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ക്രൂയിസ് കപ്പലായ ‘കോസ്റ്റ ടോസ്‌കാന 3,798 വിനോദസഞ്ചാരികളുമായി ദോഹ തുറമുഖത്തെത്തി.
337 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയും 8.6 മീറ്റര്‍ ഡ്രാഫ്റ്റും ഉള്ള കപ്പലാണിത്. 6,500 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാവുന്ന കപ്പലില്‍ സ്വന്തമായി വാട്ടര്‍ പാര്‍ക്ക്, 13 നീന്തല്‍ക്കുളങ്ങള്‍, ഹോട്ട് ടബ്ബുകള്‍, 13 റെസ്റ്റോറന്റുകള്‍, 19 വിനോദ ഹാളുകള്‍ എന്നിവയുണ്ട്.
Archives
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,255
- CREATIVES6
- GENERAL457
- IM SPECIAL223
- LATEST NEWS3,694
- News3,117
- VIDEO NEWS6