Uncategorized

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍ മാസ്റ്റേഴ്‌സ് ചെസ് ദോഹയില്‍ തിരിച്ചെത്തുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തര്‍ മാസ്റ്റേഴ്‌സ് ചെസ് ദോഹയില്‍ തിരിച്ചെത്തുന്നു . 110,000 ഡോളര്‍ സമ്മാനതുകയുളള ടൂര്‍ണമെന്റില്‍ അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സണ്‍ അടക്കം മികച്ച താരങ്ങള്‍ മാറ്റുരക്കും.
ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ചെസ് ഫെഡറേഷന്‍ (ക്യുസിഎഫ്) സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 10 മുതല്‍ 20 വരെ നടക്കും.

Related Articles

Back to top button
error: Content is protected !!