
2022 ലോകകപ്പ് ഖത്തര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രശംസിച്ച് ഫിഫ
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ലോകകപ്പ് ഖത്തര്‍ ഇന്‍ഫ്രാസ്ട്രക്ചറിനെ പ്രശംസിച്ച് ഫിഫ. ലോകകപ്പിന്റെ ചരിത്രത്തിലെ ഏ്റ്റവും മികച്ച എഡിഷന് ആതിഥ്യമരുളിയ ഖത്തറിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ ലോകോത്തരമായിരുന്നുവെന്ന് ഫിഫ വിലയിരുത്തി. കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പ് സാക്ഷാല്‍ക്കരിക്കുന്നതിനായി കഹാറാമ നടത്തിയ തയ്യാറെടുപ്പുകളെ ഫിഫ പ്രത്യേകം പ്രശംസിച്ചു.