
തൊഴില്‍ വിപണിയുടെ കാര്യക്ഷമത’, ‘തൊഴില്‍ വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നിരക്ക്’ എന്നിവയില്‍ ആഗോളതലത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ. തൊഴില്‍ വിപണിയുടെ കാര്യക്ഷമത’, ‘തൊഴില്‍ വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നിരക്ക്’ എന്നിവയില്‍ ആഗോളതലത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്
മുഹമ്മദ് ബിന്‍ റാഷിദ് ഫൗണ്ടേഷന്‍ അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ (എംബിആര്‍എഫ്), യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) യുടെ പങ്കാളിത്തത്തോടെ പ്രസിദ്ധീകരിച്ച ആഗോള വിജ്ഞാന സൂചികയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.