Breaking NewsUncategorized
ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ പത്താമത് ശാഖ അബൂ നഖ്‌ലയില്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും
ദോഹ.ഗള്‍ഫ് മേഖലയിലെ ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ ശ്രദ്ധേയരായ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സിന്റെ ഖത്തറിലെ
പത്താമത് ശാഖ അബൂ നഖ്‌ല അല്‍ മീറയില്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത് അറിയിച്ചു.