2030 ഓടെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും പൊതുഗതാഗത ബസുകളുടെ 100 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറ്റാനൊരുങ്ങി ഗതാഗത മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. 2030 ഓടെ മൊത്തം വാഹനങ്ങളുടെ 35 ശതമാനവും പൊതുഗതാഗത ബസുകളുടെ 100 ശതമാനവും ഇലക്ട്രിക്കിലേക്ക് മാറ്റാനൊരുങ്ങി ഗതാഗത മന്ത്രാലയം .
ഖത്തറിനെ സുസ്ഥിര വികസനം കൈവരിക്കാന്‍ കഴിവുള്ള രാജ്യമാക്കി മാറ്റുകയാണ് ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി എച്ച് ഇ ഷെയ്ഖ് ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി പറഞ്ഞു.
