Uncategorized
സ്പോക്കണ്‍ അറബിക് പുസ്തകങ്ങള്‍ മീഡിയ പ്ളസില്‍ ലഭ്യം

ദോഹ. അധ്യാപകന്റെ സഹായം കൂടാതെ അറബി സംസാരിക്കുവാന്‍ സഹായകമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ
സ്പോക്കണ്‍ അറബിക് ഗുരുനാഥന്‍, സ്പോക്കണ്‍ അറബിക് മാസ്റ്റര്‍, സ്പോക്കണ്‍ അറബിക് ഗൈഡ് തുടങ്ങിയ പുസ്തകങ്ങള്‍ മീഡിയ പ്ളസില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് 44324853, 33800436 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.