Uncategorized

ഏപ്രില്‍ മാസം ഖത്തറില്‍ പെട്രോള്‍ ,ഡീസല്‍ വിലയില്‍ മാറ്റമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഏപ്രില്‍ മാസത്തെ പെട്രോള്‍ , ഡീസല്‍ വിലകള്‍ ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു .പെട്രോള്‍ ,ഡീസല്‍ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് മാസത്തെ അതേ വില തന്നെ തുടരും.

ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 2 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2.10 റിയാലുമാണ് നിലവിലെ വില
ഡീസല്‍ വില ലിറ്ററിന് 2.05 റിയാലാണ്

Related Articles

Back to top button
error: Content is protected !!