Uncategorized

ലുസൈല്‍ ഡൗണ്‍ ടൗണ്‍ താമസിയാതെ ഖത്തറിലെ സുപ്രധാനമായ സാമ്പത്തിക മേഖലയായി മാറും


അമാനുല്ല വടക്കാങ്ങര

ദോഹ. ലുസൈല്‍ ഡൗണ്‍ ടൗണ്‍ താമസിയാതെ ഖത്തറിലെ സുപ്രധാനമായ സാമ്പത്തിക മേഖലയായി മാറുമെന്ന് റിപ്പോര്‍ട്ട് . കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഖത്തറാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്. രാജ്യത്തെ പ്രധാനപ്പെട്ട നിക്ഷേപ പദ്ധതികളും വികസന പ്രോഗ്രാമുകളും ലുസൈലില്‍ കേന്ദ്രീകരിക്കുന്നതോടെ നിരവധി സംരംഭങ്ങള്‍ ലുസൈല്‍ മേഖലയില്‍ വളര്‍ന്നുവരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!