Uncategorized

ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

ദോഹ: ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് ആഭ്യന്തര മന്ത്രാലയം അതിന്റെ സേവന, സുരക്ഷാ വകുപ്പുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

സുരക്ഷാ വകുപ്പുകളിലും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗങ്ങളിലും 24/7 മണിക്കൂറും പ്രവര്‍ത്തനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം, സേവന വകുപ്പുകളിലെ (പാസ്പോര്‍ട്ട്, ട്രാഫിക്, ദേശീയത, യാത്രാ രേഖകള്‍, ക്രിമിനല്‍ എവിഡന്‍സ്, ഇന്‍ഫര്‍മേഷന്‍-ഫിംഗര്‍പ്രിന്റ്) പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും.

Related Articles

Back to top button
error: Content is protected !!