Breaking NewsUncategorized

ജിജോയ് ജോര്‍ജിന് മാക്ട അംഗത്വം

ദോഹ. ഖത്തറിലെ ഗാനരചയിതാവും അധ്യാപകനും ഗ്രന്ഥകാരനും ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം അംഗവുമായ ജിജോയ് ജോര്‍ജിന് മലയാളം സിനി ടെക്‌നീഷന്‍സ് അസോസിയേഷന്‍ ( മാക്ട) അംഗത്വം ലഭിച്ചു.
ഹൃസ്വ ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും മാത്രമല്ല സിനിമകള്‍ക്കും പാട്ടുകളെഴുതി ശ്രദ്ധേയനായ ജിജോയിയുടെ സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അംഗത്വം.

Related Articles

Back to top button
error: Content is protected !!