Uncategorized
നവകേരള നിര്‍മ്മിതിയും മാദ്ധ്യമങ്ങളും, മുന്‍ എം എല്‍ എ എം സ്വരാജ് ദോഹയില്‍

ദോഹ. ഖത്തര്‍ സംസ്‌കൃതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ അദ്ധ്യായം 27-ല്‍ ‘നവകേരള നിര്‍മ്മിതിയും മാദ്ധ്യമങ്ങളും’ എന്ന വിഷയത്തില്‍ അബൂഹമൂര്‍ ഐസിസി അശോക ഹാളില്‍ ജൂലൈ 7, വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടിയില്‍ ജ്വലിക്കുന്ന യുവതയുടെ ശബ്ദം, മുന്‍ എം എല്‍ എ എം സ്വരാജ് സംസാരിക്കും.