ഫിക്കി അംഗങ്ങള്‍ ഖത്തറിലെ നിയുക്ത ഇന്ത്യന്‍ സ്ഥാനപതി വിപുലുമായി ആശയവിനിമയം നടത്തി

ദോഹ. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) അംഗങ്ങള്‍ ഖത്തറിലെ നിയുക്ത ഇന്ത്യന്‍ സ്ഥാനപതി വിപുലുമായി ആശയവിനിമയം നടത്തുകയും ഖത്തറിലെ സാധ്യതയുള്ള ബിസിനസ്സ് അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.