Month: July 2023
-
പെരുന്നാള്‍ സീസണില്‍ മണി എക്സ്ചേഞ്ചുകളില്‍ നല്ല തിരക്ക്
ദോഹ: പെരുന്നാള്‍ സീസണില്‍ ഖത്തറിലെ മണി എക്സ്ചേഞ്ചുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ അവധി ചിലവഴിക്കുവാന്‍ പോകുന്നവര്‍ വിദേശ കറന്‍സികള്‍ വാങ്ങാനും നാട്ടില്‍ കുടുംബത്തിന്…
Read More » -
റഷ്യന്‍ എണ്ണ ഭീമന് റോസ്നെഫ്റ്റിന്റെ ചെയര്‍മാനായി ഖത്തര്‍ മുന്‍ എണ്ണ വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലിഹ് അല്‍-സാദയെ തിരഞ്ഞെടുത്തു
ദോഹ. റഷ്യന്‍ എണ്ണ ഭീമന് റോസ്നെഫ്റ്റിന്റെ ചെയര്‍മാനായി ഖത്തര്‍ മുന്‍ എണ്ണ വ്യവസായ മന്ത്രി മുഹമ്മദ് ബിന്‍ സാലിഹ് അല്‍-സാദയെ തിരഞ്ഞെടുത്തു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ മറ്റ്…
Read More » -
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത
ദോഹ: ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിനും കാറ്റ് 25 നോട്ട്…
Read More » -
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ കെ എം സി സി തിരുര്‍ മണ്ഡലം കമ്മറ്റി മെമ്പറും, ജില്ലാ കൗണ്‍സിലറും ആയിരുന്ന (തിരൂര്‍ മുനിസിപ്പാലിറ്റി ) പന്നികണ്ടത്തില്‍ മുഹമ്മദ് അലി നാട്ടില്‍…
Read More » -
അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് പ്രീ-രജിസ്ട്രേഷന് സേവനം പ്രയോജനപ്പെടുത്താം
ദോഹ : അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്ന താമസക്കാര്‍ക്കും സ്വദേശികള്‍ക്കും മെട്രാഷ് 2 ഉപയോഗിച്ച് പ്രീ രജിസ്ട്രേഷന് സേവനം പ്രയോജനപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.…
Read More » -
ഖത്തര്‍ മലയാളി സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു
ദോഹ. ഖത്തര്‍ മലയാളി സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു . ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധിക്ക് സലാലയിലേക്ക് പോയ മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്ലഹ് (…
Read More » -
പ്രവാസലോകത്ത് ഇശല്‍ പൂത്തിരി കത്തിച്ച് ഖത്തര്‍ ഐഎംസിസിയുടെ ഈദ് മല്‍ഹാര്‍
ദോഹ: പ്രവാസലോകത്ത് ഇശല്‍ പൂത്തിരി കത്തിച്ച് ഖത്തര്‍ ഐഎംസിസിയുടെ ഈദ് മല്‍ഹാര്‍. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് വെള്ളിയാഴ്ച ഓള്‍ഡ് ഐഡിയല്‍ സ്കൂളില്‍ വച്ച് ഖത്തര്‍ ഐഎംസിസി സംഘടിപ്പിച്ച ഈദ്…
Read More » -
ഖത്തറി തീര്‍ഥാടകരുടെ ആദ്യ ബാച്ച് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ദോഹയില്‍ തിരിച്ചെത്തി
ദോഹ. ഖത്തറി തീര്‍ഥാടകരുടെ ആദ്യ ബാച്ച് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച ദോഹയില്‍ തിരിച്ചെത്തി. തീര്‍ഥാടകരുടെ അവസാന ബാച്ച് തിങ്കളാഴ്ച എത്തും, ഖത്തറില്‍ നിന്നുള്ള എല്ലാ തീര്‍ഥാടകരുടെയും…
Read More » -
ഈദാഘോഷത്തിന്റെ ആരവങ്ങളൊഴിഞ്ഞു, ജനജീവിതം സാധാരണ നിലയിലേക്ക്
അമാനുല്ല വടക്കാങ്ങര ദോഹ.ബുധനാഴ്ച മുതല്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായിരുന്ന ഈദാഘോഷത്തിന്റെ ആരവങ്ങളൊഴിഞ്ഞു. കത്താറയും ലുസൈല്‍ ബോളിവാര്ഡും മിന ഡിസ്ട്രിക്ടും സൂഖ് വാഖിഫും വിവിധ ഷോപ്പിംഗ് മോളുകളുമെല്ലാം…
Read More » -
ഖത്തര്‍ ടെക് ഈദാഘോഷം
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍, പ്രൊജക്ട് സപ്ളൈസ് കമ്പനിയായ ഖത്തര്‍ ടെക് സിമൈസിമ ബീച്ചില്‍ സംഘടിപ്പിച്ച ഈദാഘോഷം സവിശേഷമായി. കമ്പനി ജീവനക്കാരും കുടുംബവും പങ്കെടുത്ത പരിപാടിയില്‍…
Read More »