Uncategorized
ഖത്തറില്‍ ശൈത്യകാലം ഔദ്യോഗികമായി തുടങ്ങി
ദോഹ: ഖത്തറിലും വടക്കന്‍ അര്‍ദ്ധഗോളത്തിലും ശൈത്യകാലം ഔദ്യോഗികമായി തുടങ്ങിയതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 22 വെള്ളിയാഴ്ച മുതലാണ് ശീതകാലം അടയാളപ്പെടുത്തുന്നത്.