
ഇന്‍കാസ് ഖത്തര്‍, സമൂഹനോമ്പ് തുറ ഏപ്രില്‍ ഒന്നിന് അല്‍ അറബി സ്റ്റേഡിയത്തില്‍
ദോഹ. ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന സമൂഹനോമ്പ് തുറ ഏപ്രില്‍ ഒന്നിന് അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കും. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്ന ഖത്തറിലെ ഇന്ത്യന്‍പ്രവാസസമൂഹത്തെ ഈ സ്‌നേഹസംഗമത്തിലേക്കു ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.