Local News
എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് മൂന്നാം സ്ഥാനത്തിനുളള മല്‍സരം നാളെ
ദോഹ. എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് മൂന്നാം സ്ഥാനത്തിനുളള മല്‍സരം നാളെ വൈകുന്നേരം 6.30 ന് അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേറ്റിയത്തില് നടക്കും. ഇറാഖും ഇന്‍ഡോനേഷ്യയും തമ്മിലാണ് പോരാട്ടം. മല്‍സരം കാണുന്നതിനുള്ള ടിക്കറ്റുകള്‍ ഹയ്യ ടു ഖത്തര്‍ പ്ളാറ്റ്ഫോമിലൂടെ ഇപ്പോള്‍ സ്വന്തമാക്കാം.