
Local News
മൊവാസലാത്ത് കര്‍വ അക്കാദമി ഉദ്ഘാടനം ചെയ്തു
ദോഹ: മൊവാസലാത്ത് കര്‍വ അക്കാദമി ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് പരിശീലനത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് , സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കര്‍വ ഡ്രൈവിംഗ് സ്‌കൂള്‍ എന്നറിയപ്പെട്ടിരുന്ന പരിശീലന കേന്ദ്രത്തെ പുതിയ കര്‍വ അക്കാദമിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.