
മലയാളി സമാജം കേരളോത്സവം പൊന്നോണം 2024 പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. ഖത്തര്‍ മലയാളിസമാജം ഒരുക്കുന്ന കേരളോത്സവം പൊന്നോണം 2024 ന്റെ പോസ്റ്റര്‍ പ്രകാശം റേഡിയോ മലയാളം 98.6ല്‍ വെച്ച് റേഡിയോ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാനും സമാജം പ്രസിഡന്റ് ആനന്ദ് നായരും ചേര്‍ന്ന് നിര്‍വഹിച്ചു