Uncategorized

അല്‍ മീറാദിലും തെക്ക് പടിഞ്ഞാറന്‍ മുഐതറിലും റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ പാക്കേജ് 2 ന്റെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കി അഷ്ഗാല്‍

ദോഹ: അല്‍ മീറാദിലും തെക്ക് പടിഞ്ഞാറന്‍ മുഐതറിലും റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ പാക്കേജ് 2 ന്റെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കി അഷ്ഗാല്‍. രാജ്യത്തിന്റെ വിവിധ മേഖലകളിലെ പൗരന്മാര്‍ക്ക് റെസിഡന്‍ഷ്യല്‍ സബ്ഡിവിഷനുകള്‍ക്കായി റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.

Related Articles

Back to top button
error: Content is protected !!