2029 ഓടെ ഖത്തറില്‍ പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ 17 ലക്ഷമാകും

ദോഹ. ദോഹ മെട്രോയും ട്രാമും കൂടുതല്‍ ജനകീയമാകുന്നതോടെ ഖത്തറില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സ്വീകാര്യത ഏറി വരികയാണെന്നും 2029 ഓടെ ഖത്തറില്‍ പൊതുഗതാഗത സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ 17 ലക്ഷമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.