Breaking News

ഈസക്ക അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 7 മണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

ദോഹ. ഇന്നലെ നമ്മോട് വിടപറഞ്ഞ ഈസക്കയുടെ നിര്യാണത്തില്‍ ഖത്തറിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരുടെഅനുശോചന സന്ദേശങ്ങള്‍ ഒഴുകുകയാണ്. ഇന്നലെ രാവിലെ നിര്യാണവാര്‍ത്തയറിഞ്ഞതു മുതല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ഈസക്ക മയമായിരുന്നു. ജീവിതകാലം മുഴുവന്‍ പൊതുരംഗത്ത് നിറഞ്ഞുനിന്ന ആ മഹാനുഭാവന് ജനമനസ്സുകളിലെ സ്ഥാനം വെളിവാക്കുന്നതായിരുന്നു ഓരോ സന്ദേശവും.
ഈസക്ക അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 7 മണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്ന് ഖത്തര്‍ കെഎംസിസി പ്രസിഡണ്ട് ഡോ.അബ്ദുസ്സമദ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!