Breaking News
ഹണ്ട്രെഡുമായി സഹകരിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ പത്ത് നൂതന വിദ്യാഭ്യാസ പദ്ധതികളെ ആദരിച്ചു

ദോഹ. ഹണ്ട്രെഡുമായി സഹകരിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ പത്ത് നൂതന വിദ്യാഭ്യാസ പദ്ധതികളെ ആദരിച്ചു. ഖത്തറിലെ ഏറ്റവും ഫലപ്രദവും വിപുലീകരിക്കാവുന്നതുമായ വിദ്യാഭ്യാസ നവീകരണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘സ്‌പോട്ട്ലൈറ്റ് ഖത്തര്‍’ എന്ന സംരംഭത്തിന് കീഴിലാണിത്.