Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ഖത്തറില്‍ മദീന ഖലീഫയില്‍ താമസിച്ചിരുന്ന പോര്‍ക്കുളം അമ്പലത്തുവീട്ടില്‍ ഷാജഹാനാണ് നാട്ടില്‍ നിര്യാതനായത്. ഗുരുവായൂര്‍ സ്വദേശിയാണ് .ദീര്‍ഘകാലമായി അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു.

തൃശൂര്‍ ജില്ല സൗഹൃദ വേദി കുന്ദംകുളം സെക്ടര്‍ പ്രവര്‍ത്തകനായിരുന്നു.

Related Articles

Back to top button