Month: September 2023
-
എക്സ്പോ 2023 ദോഹ കെട്ടിടത്തിന് ലോകത്തിലെ ഏറ്റവും വലിയ പച്ച മേല്‍ക്കൂരക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
അമാനുല്ല വടക്കാങ്ങര ദോഹ: മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാനും ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കാര്യക്ഷമമായി പ്രതിരോധിക്കാനും സജീവമായ ഹരിതവല്‍ക്കരണ ശ്രമങ്ങള്‍ക്ക് കരുത്തുപകരണമെന്ന സന്ദേശത്തോടെ ലോകം…
Read More » -
ഖത്തറില്‍ ഒക്ടോബറില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരും
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഒക്ടോബറില്‍ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 , സൂപ്പര്‍ പെട്രോള്‍…
Read More » -
ഖത്തറില്‍ വിസ കച്ചടവടം നടത്തിയ രണ്ട് പേര് പിടിയില്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ വിസ കച്ചടവടം നടത്തിയ രണ്ട് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പ് പിടികൂടി. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒന്നിലധികം തട്ടിപ്പ്…
Read More » -
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ്
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് . 4.1 കിലോ ഹാഷിഷ് ആണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും…
Read More » -
ഹരിത ഭാവിയുടെ സത്ത പ്രതിഫലിപ്പിക്കുന്നതിനായി എക്സ്പോ ദോഹ 2023 ന് മുന്നോടിയായി ഡിജിറ്റല്‍ കാര്‍ഡ് ഡിസൈനുകള്‍ അപ്ഡേറ്റ് ചെയ്ത് ക്യുഎന്‍ബി ഗ്രൂപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. സ്ട്രാറ്റജിക് ബാങ്കിംഗ് പാര്‍ട്ണര്‍ എന്ന നിലയില്‍, മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎന്‍ബി ഗ്രൂപ്പ്, വരാനിരിക്കുന്ന എക്സ്പോ 2023…
Read More » -
ഇനിയുമെത്ര ദൂരം
അസീസ് മഞ്ഞിയില്‍ കല്ലുകള്ക്കിടയിലെമാണിക്യമാണ്മണി മുത്ത്റസൂലെന്നുപാടിയപദജതികളിലെപൊരുളെത്രമോഹനം… പ്രവാചക പ്രഭുവിന്പാദ മുദ്രകളേറ്റയഥ്രിബ്മദീനയായ് മാറിയചരിതനിമിഷങ്ങളാണെന്തങ്ക –കിനാവിലെബുറൂജുകള് … ദുര്വൃത്തയുടെക്ഷേമാശ്വൈര്യങ്ങളില്നബിശ്രേഷ്ഠനെന്തു കാര്യംഎന്നോര്ത്ത്നിസ്വാര്ഥസേവകരുടെ സന്ദേഹം ! അന്ത്യാഭിലാഷത്തിന്മറവില്ശത്രുസൈന്യാധിപന്ഒരുക്കിയതന്ത്രത്തില്വീണുപോയ്പ്രജാവത്സന്എന്നത്രെധീര സഖാക്കളുടെമനോഗതം ! വിശ്വാസിയുടെവാള്മുനയില്നിന്നടരുവാന്കാര്ക്കിച്ച്മുഖത്തൊരുതുപ്പു മാത്രംമതി പോലും…
Read More » -
ഖത്തര്‍ റെസിഡന്റ്സ് ഓഫ് ഇന്ത്യ ഫുട്ബോള്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫൈനല്‍ തിങ്കളാഴ്ച
ദോഹ : ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്ബോള്‍ കുട്ടയിമയായ ഖത്തര്‍ റസിഡന്റ് ഇന്ത്യ ഒരു മസാലത്തോളമായി ഖത്തറിലെ വിവിധ ഫുട്ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ഫുട്ബോള്‍ ചാമ്പ്യന്‍സ്…
Read More » -
ആര്യാടന് മുഹമ്മദിനെ അനുസ്മരിച്ചു
ദോഹ. ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആര്യാടന് മുഹമ്മദിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 25ന് അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് യോഗം നടത്തി.…
Read More » -
വടകര കെ എം സി സി ശാഖാ സംഗമം
ദോഹ.ഖത്തര്‍ കെ എം സി സി വടകര മുനിസ്സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ശാഖാ സംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നടക്കുതാഴെ പുതിയാപ്പ് ശാഖയുടെ ആദ്യ സംഗമം 22-ാം തിയ്യതി…
Read More » -
എക്സ്പോ 2023 ദോഹ സംബന്ധിച്ച പുസ്തകം വെള്ളിയാഴ്ച പുറത്തിറക്കും
അമാനുല്ല വടക്കാങ്ങര ദോഹ: മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ഒക്ടോബര്‍ 2 മുതല്‍ 2024 മാര്‍ച്ച് 28 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2023 ദോഹയുടെ വരാനിരിക്കുന്ന…
Read More »