Breaking News
‘സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദ നിലാവൊളി’ , പുസ്തക പ്രകാശനം നാളെ

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ എന്ന ആബിദ്ക്കയെക്കുറിച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന സൈനുല്‍ ആബിദീന്‍ എന്ന സൗഹൃദ നിലാവൊളി എന്ന പുസ്തക പ്രകാശനം നാളെ വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കും.
കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.